Monday, July 13, 2009

മലയാള ഭാഷ ഇന്റര്‍നെറ്റില്‍

കത്തെഴുതാന്‍, ആശയങ്ങള്‍പങ്കുവക്കാന്‍, എന്തിന് 'കൊച്ചുവര്‍ത്താനം' പറയാന്‍പോലും പലരും ഇന്ന് ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെയാണ്. എന്നാല്‍ ഇ.മെയില്‍, ബ്ലോഗ്, ചാറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ ഭാഷ പലര്‍ക്കും തടസ്സമാകാറുണ്ട്. നമ്മുടെ കമ്പ്യൂട്ടറുകള്‍ക്ക് ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തത് തന്നെ കാരണം. മലയാളത്തില്‍ ചിന്തിക്കുന്ന നമ്മള്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ നിര്‍ബന്ധിതരാകുമ്പോള്‍ പ്രയാസം നേരിടുക സ്വാഭാവികമാണ്.
ഈ പ്രശ്നത്തെ മറികടക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. അതെ നമ്മുടെ കമ്പ്യൂട്ടറുകളും നമ്മെ പോലെ മലയാളം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു!
കൂടുതല്‍ വായിക്കുക ഇവിടെ

1 comment:

  1. നമസ്കാരം. എന്റെ പേര് നന്ദകുമാർ സിപി. എടപ്പാൾ I.H.R.D കോളേജിൽ ജോലി ചെയ്യുന്നു. തീർച്ചയായും ഈ ശ്രമം പ്രശംസനീയം തന്നെ. നിലവിൽ പലർക്കും ഉള്ള ആശങ്ക മാറികിട്ടാൻ ഇതു സഹായകമായിരിക്കും തീർച്ച്. എല്ലാ മൊഡ്യൂളുകളും ഉൾപ്പെടുത്താൻ ശ്രമിക്കുമല്ലോ? ആശംസകളോടെ!

    ഈ വഴി ഒന്നു വരാൻ ശ്രമിക്കുമോ? "http://geethartham.googlepages.com"

    ReplyDelete